Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightകരിങ്കല്ലുംമൂഴി...

കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ടോറസ് അപകടത്തിൽപെട്ടു

text_fields
bookmark_border
കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ടോറസ് അപകടത്തിൽപെട്ടു
cancel
camera_alt

അപകടത്തിൽപെട്ട ടോറസുകൾ

എ​രു​മേ​ലി: ക​രി​ങ്ക​ല്ലും​മൂ​ഴി ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ടോ​റ​സ് മ​റ്റൊ​രു ടോ​റ​സി​ന്‍റെ പി​ന്നി​ലി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ ചെ​മ്പ​ക​പ്പാ​റ​യി​ലെ പാ​റ​മ​ട​യി​ൽ​നി​ന്ന്​ ക​രി​ങ്ക​ല്ലു​മാ​യി പോ​യ ടോ​റ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കു​ത്തി​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തോ​ടെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ടോ​റ​സ് നി​ർ​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ ഇ​ടി​പ്പി​ച്ച് നി​ർ​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentKarinkallumoozhi
News Summary - Torres had an accident while descending Karinkallumoozhi
Next Story