Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_right...

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഐ.ജിയുടെ ചെരിപ്പ് കാണാനില്ല; മോഷ്​ടിച്ചയാ​ളെ സി.​സി ടി.​വി​യി​ൽ കണ്ടപ്പോൾ പൊലീസുകാർ ഞെട്ടി

text_fields
bookmark_border
cctv
cancel

എ​രു​മേ​ലി: ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഐ.​ജി പി. ​വി​ജ​യ​െൻറ ചെ​രി​പ്പ് 'മോ​ഷ്​​ടി​ച്ചയാൾ'​ പൊ​ലീ​സി​െൻറ സി.​സി ടി.​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ എ​രു​മേ​ലി ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ഐ.​ജി പു​റ​ത്ത് ചെ​രി​പ്പ് ഊ​രി​യി​ട്ടി​രു​ന്നു.

ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് ചെ​രി​പ്പി​ൽ ഒ​രെ​ണ്ണം കാ​ണാ​താ​യ​ത്. സ​മീ​പ​ത്തൊ​ക്കെ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഹൈ​ടെ​ക് ക​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്​​ട​വി​നെ​ക്ക​ണ്ട് ഞെ​ട്ടി. തെ​രു​വു​നാ​യ്​ ചെ​രി​പ്പു​ക​ളി​ൽ ഒ​രെ​ണ്ണം ക​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന​ത് കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഗോ​പു​ര​ത്തി​െൻറ വ​ശ​ത്തു​നി​ന്ന്​ ആ​റോ​ളം വ​രു​ന്ന തെ​രു​വു​നാ​യ്​​ക്ക​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ്​ ചെ​രി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erumeli
News Summary - theft identified by cctv
Next Story