Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightഗൃഹനാഥ​െൻറ...

ഗൃഹനാഥ​െൻറ ചികിത്സക്ക്​ സഹായം തേടി കുടുംബം

text_fields
bookmark_border
abdul azeez
cancel
camera_alt

അ​ബ്​​ദു​ൽ അ​സീ​സ്​

എ​രു​മേ​ലി: നി​ർ​ധ​ന കു​ടും​ബ​ത്തി​െൻറ അ​ത്താ​ണി​യാ​യ അ​സീ​സി​െൻറ ചി​കി​ത്സ​ക്ക്​ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. എ​രു​മേ​ലി വാ​ഴ​ക്കാ​ല വാ​ർ​ഡി​ലെ വേ​ങ്ങ​ശ്ശേ​രി അ​ബ്​​ദു​ൽ അ​സീ​സാ​ണ് (56) ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. മ​ക​ളു​ടെ ഭ​ർ​ത്താ​വും ഹൃ​ദ​യ​വാ​ൽ​വ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ജോ​ലി​ക്ക്​ പോ​കാ​നാ​വാ​തെ അ​സീ​സി​നോ​ടൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. ഭാ​ര്യ​യും മ​ക​ളെ​യും ഇ​വ​രു​ടെ പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ലി​വേ​ല ചെ​യ്​​ത്​ പോ​റ്റി​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്​ സ്വ​ന്ത​മാ​യി പു​ര​യി​ട​മി​ല്ല.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ അ​സീ​സി​ന് ബൈ​പാ​സ് ശ​സ്​​ത്ര​ക്രി​യ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. അ​സീ​സി​െൻറ​യും മ​രു​മ​ക​െൻറ​യും ചി​കി​ത്സ​ക്ക് പ​ണം തേ​ടി സു​ഹ്റ​യെ​ന്ന വീ​ട്ട​മ്മ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

ഇൗ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ജൂ​ബി അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്ത്​ അം​ഗം ജെ​സ്ന ന​ജീ​ബ്, വി​ജ​യ​ൻ, ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന്​ ചി​കി​ത്സ സ​ഹാ​യ​നി​ധി രൂ​പ​വ​ത്​​ക​രി​ച്ചു. അ​സീ​സി​െൻറ ഭാ​ര്യ സു​ഹ്റ, വാ​ർ​ഡ്​ അം​ഗം ​െജ​സ്ന എ​ന്നി​വ​രു​ടെ പേ​രി​ൽ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ​രു​മേ​ലി ബ്രാ​ഞ്ചി​ൽ ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ട് തു​റ​ന്നു.

A/C No: 40601101052204. IFSC Code: KLGB0040601. ഫോ​ൺ ന​മ്പ​ർ: 9961602496 (​െജ​സ്ന ന​ജീ​ബ്), 9745625421 (അ​സീ​സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart diseasehelp news
News Summary - The family sought help for the treatment of the head of the household
Next Story