Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightഒ​ളി​വി​ലി​രു​ന്ന​യാ​ൾ...

ഒ​ളി​വി​ലി​രു​ന്ന​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​ൻ​സാ​രി
cancel
camera_alt

അ​ൻ​സാ​രി

എ​രു​മേ​ലി: കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ന്നാം​മൈ​ൽ മു​ഞ്ഞ​നാ​ട്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​ഐ. അ​ൻ​സാ​രി​യെ​യാ​ണ്​ (70) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് മു​റു​ക്കാ​ൻ​ക​ട ന​ട​ത്തു​ന്ന എ​രു​മേ​ലി സ്വ​ദേ​ശി​യെ കൊ​ര​ട്ടി പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ ഷെ​ഡി​ൽ​വെ​ച്ച് പ​ട്ടി​ക​കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ലാ​ണ്​ എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട് കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ൻ​സാ​രി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ​ക​ഴി​ഞ്ഞു​വ​രു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​ല്ലാ സ്റ്റേ​ഷ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ല്‍കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ബി​ജു ഇ.​ഡി, എ​സ്.​ഐ സു​നി​ല്‍കു​മാ​ര്‍, എ.​എ​സ്.​ഐ സി​ബി, സി.​പി.​ഒ സി​ജി കു​ട്ട​പ്പ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime News
News Summary - The absconder is caught
Next Story