Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

എ​രു​മേ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ അ​റ​സ്റ്റ് ചെ​യ്തു. പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം പു​ത്ത​ൻ​ല​യ​ത്തി​ൽ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​നെ​യാ​ണ്​ (68) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ നേ​രെ ഇ​യാ​ൾ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​പീ​ഡ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ഇ.​ഡി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime news
News Summary - Middle aged man arrested rape case
Next Story