Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightപ​ശ്ചി​മ​ബം​ഗാ​ൾ...

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശിയായ വ്യാജ ഡോക്ടർ കോട്ടയത്ത് പിടിയിൽ

text_fields
bookmark_border
പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശിയായ വ്യാജ ഡോക്ടർ കോട്ടയത്ത് പിടിയിൽ
cancel
camera_alt

ബാ​പ്പി മ​ണ്ഡ​ൽ


എ​രു​മേ​ലി: ഡോ​ക്ട​ർ ച​മ​ഞ്ഞ് വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ബാ​പ്പി മ​ണ്ഡ​ലാ​ണ് (27) പി​ടി​യി​ലാ​യ​ത്. എ​രു​മേ​ലി സ്വ​കാ​ര്യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് ഒ​മ്പ​തു മാ​സ​മാ​യി വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake doctor
News Summary - Fake doctor arrested
Next Story