Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightഎക്സൈസ് ഉദ്യോഗസ്ഥനെ...

എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിയ സംഭവം; പ്രതി കീഴടങ്ങി

text_fields
bookmark_border
anil thomas
cancel

എ​രു​മേ​ലി: പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. എ​യ്ഞ്ച​ൽ​വാ​ലി വേ​ങ്ങ​ത്താ​നം വീ​ട്ടി​ൽ അ​നി​ൽ തോ​മ​സാ​ണ് (43) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ എ​രു​മേ​ലി പൊ​ലീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്‌. മാ​ർ​ച്ച് 30നാ​യി​രു​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​മ​ൻ ശാ​മു​വ​ലി​ന് വെ​ട്ടേ​റ്റ​ത്.

ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​നി​ലി​െൻറ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ അ​നി​ൽ വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യെ​ങ്കി​ലും കൈ​കൊ​ണ്ട് മാ​മ​ൻ ശാ​മു​വ​ൽ ത​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​െൻറ ത​ല​യി​ൽ വാ​ക്ക​ത്തി​കൊ​ണ്ട് മു​റി​വേ​റ്റു.

അ​നി​ലി​െൻറ വീ​ട്ടി​ൽ​നി​ന്ന്​ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ശേ​ഷം അ​നി​ൽ സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി ഒ​ളി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളി​ട​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ അ​നി​ൽ പൊ​ലീ​സി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackedSurrenderedExcise Officer post
News Summary - Excise officer hacked; Defendant surrendered
Next Story