Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightപി​താ​വി​നു​നേ​രെ...

പി​താ​വി​നു​നേ​രെ വ​ധ​ശ്ര​മം: യുവാവ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സു​നോ​ജ്
cancel
camera_alt

സു​നോ​ജ്

എ​രു​മേ​ലി: വീ​ട്ടി​ൽ നി​ന്നു മാ​റി താ​മ​സി​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി മൂ​ക്കാ​ൻ​പെ​ട്ടി ക​ണ​മ​ല ഇ​ട​പ്പാ​റ വീ​ട്ടി​ൽ സു​നോ​ജ് സു​ധാ​ക​ര​നാ​ണ്​ (32) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ പി​താ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും പി​താ​വി​ന്റെ മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൈ​യി​ലി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് നേ​രെ വീ​ശു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​താ​വി​ന്‍റെ കൈ​ക്കും മു​ഖ​ത്തി​നും വെ​ട്ടേ​റ്റു.

ത​ട​യാ​ൻ വ​ന്ന അ​മ്മ​യെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ൽ നി​ന്നു മാ​റി താ​മ​സി​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് യു​വാ​വ് ആ​ക്ര​മി​ച്ച​ത്. എ​സ്.​എ​ച്ച്.​ഒ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ ശാ​ന്തി കെ. ​ബാ​ബു, എ​സ്.​ഐ അ​ബ്ദു​ൽ അ​സീ​സ്, സി.​പി.​ഒ​മാ​രാ​യ ഷാ​ജി ജോ​സ​ഫ്, സി​ജി കു​ട്ട​പ്പ​ൻ, എം.​ജി. സി​ബി മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Attempt to kill father: Youth arrested
Next Story