Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightയുവതിയെ അപമാനിക്കാൻ...

യുവതിയെ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
insulted woman
cancel
camera_alt

വൈ​ശാ​ഖ്

എ​രു​മേ​ലി: യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ക​ന​ക​പ്പാ​ലം പൊ​ട്ട​യി​ൽ വീ​ട്ടി​ൽ വൈ​ശാ​ഖ് വി​ജ​യ​നെ​യാ​ണ്​ (28) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ ശാ​ന്തി കെ. ​ബാ​ബു, എ.​എ​സ്.​ഐ ബെ​ന്നി ജേ​ക്ക​ബ്, സി.​പി.​ഒ​മാ​രാ​യ സി​ജി കു​ട്ട​പ്പ​ൻ, സി​ബി മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamarrestedinsulted woman
News Summary - Attempt to insult woman: man arrested
Next Story