Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightരാ​ജ്യം മ​റ്റൊ​രു...

രാ​ജ്യം മ​റ്റൊ​രു അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് കാ​തോ​ർ​ക്കു​ന്നു -കെ.​എ. ഷ​ഫീ​ഖ്

text_fields
bookmark_border
Welfare Party Erattupetta Municipal Convention
cancel
camera_alt

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷെ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഈ​രാ​റ്റു​പേ​ട്ട: ഏ​ക​പ​ക്ഷീ​യ വി​വേ​ച​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്ത് മ​റ്റൊ​രു അ​ടി​യ​ന്ത​രാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ്. 'വം​ശീ​യ​കാ​ല​ത്ത് സാ​മൂ​ഹി​ക നീ​തി​യു​ടെ കാ​വ​ലാ​വു​ക' പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​റ്റാ​രോ​പി​ത​ർ ജ​യി​ലി​ൽ​കി​ട​ക്കു​ക​യും കു​റ്റം​ചെ​യ്ത​വ​ർ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ പി.​കെ. ഷാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. നി​സാം, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​വ​ർ ബാ​ഷ, സു​നി​ൽ ജാ​ഫ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ.​എം സാ​ദി​ഖ്, വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്മെ​ന്‍റ്​ ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​എ​ച്ച്. ഹ​സീ​ന, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ്​ ജി​ല്ല പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് മു​ഹ​മ്മ​ദ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്.​കെ. നൗ​ഫ​ൽ, ഡോ. ​സ​ഹ​ല ഫി​ർ​ദൗ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി.​എ. ഹ​ബീ​ബ് സ്വാ​ഗ​ത​വും യൂ​സു​ഫ് ഹി​ബ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

2022-24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ: വി.​എം. ഷ​ഹീ​ർ (പ്ര​സി), യൂ​സു​ഫ് ഹി​ബ (സെ​ക്ര), ഫി​ർ​ദൗ​സ് റെ​ഷീ​ദ് (വൈ​സ് പ്ര​സി), നോ​ബി​ൾ ജോ​സ​ഫ് (ജോ. ​സെ​ക്ര), എം.​എ​സ്. ഇ​ജാ​സ് (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionwelfare party news
News Summary - Welfare Party Erattupetta Municipal Convention
Next Story