Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_right50 ലക്ഷം രൂപയുടെ...

50 ലക്ഷം രൂപയുടെ പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
Tobacco product worth Rs 50 lakh seized
cancel
camera_alt

വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്ത് കാ​ര്യാ​ട് പാ​ല​ത്തി​ന്​ താഴെ കണ്ടെത്തിയ ഹാൻസ് ഈരാറ്റുപേട്ട പൊലീസ് പരിശോധിക്കുന്നു

ഈ​രാ​റ്റു​പേ​ട്ട: വാ​ഗ​മ​ൺ വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്ത് കാ​ര്യാ​ട് പാ​ല​ത്തി​െൻറ താ​ഴെ 50 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഹാ​ൻ​സ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ 50 ചാ​ക്ക് ഹാ​ൻ​സാ​ണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ വാ​ഗ​മ​ൺ മേ​ഖ​ല​യി​ൽ വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് പാ​ലാ ഡി​വൈ.​എ​സ്.​പി പ്ര​ഫു​ല്ല ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​സാ​ദ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ബി. അ​ന​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജ്യോ​തി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tobaccoseized
News Summary - Tobacco product worth Rs 50 lakh seized
Next Story