Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightമേലുകാവ് പൊലീസിന്​...

മേലുകാവ് പൊലീസിന്​ കുതിക്കാൻ ഇനി 'ഗൂർഖ'

text_fields
bookmark_border
മേലുകാവ് പൊലീസിന്​ കുതിക്കാൻ ഇനി ഗൂർഖ
cancel
camera_alt

​േമലുകാവ്​ പൊലീസ്​ സ്​റ്റേഷനിലെത്തിയ ഗൂർഖ ജീപ്പ്​

ഈ​രാ​റ്റു​പേ​ട്ട: ദു​ര്‍ഘ​ട പാ​ത​ക​ളി​ല്‍ അ​നാ​യാ​സം സ​ഞ്ച​രി​ക്കാ​ൻ കേ​ര​ള പൊ​ലീ​സ് വാ​ങ്ങി​യ ഫോ​ഴ്‌​സ് ക​മ്പ​നി​യു​ടെ ഗൂ​ര്‍ഖ ജീ​പ്പു​ക​ളി​ലൊ​ന്ന് മേ​ലു​കാ​വ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മു​റ്റ​ത്തെ​ത്തി.

ജി​ല്ല​യി​ല്‍ കോ​ട്ട​യം ഈ​സ്റ്റ്, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, മ​ണി​മ​ല, മേ​ലു​കാ​വ് തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ള്‍ക്കാ​ണ് നി​ല​വി​ല്‍ ഗൂ​ര്‍ഖ ജീ​പ്പ് അ​നു​വ​ദി​ച്ച​ത്.

ഫോ​ര്‍വീ​ല്‍ ഡ്രൈ​വ് എ.​സി വാ​ഹ​ന​ത്തി​ല്‍ ആ​റു​പേ​ര്‍ക്ക് സ​ഞ്ച​രി​ക്കാം. മു​മ്പ് മ​ഹീ​ന്ദ്ര​യു​ടെ ഓ​ഫ്​ റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ പൊ​ലീ​സി​ന്റെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഫോ​ഴ്‌​സി​ന്റെ ഗൂ​ര്‍ഖ 4x4 വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. പു​റ​ത്തേ​ക്ക് ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്ന സ്‌​നോ​ര്‍ക്ക​ല്‍ സ്റ്റാ​ന്‍ഡേ​ര്‍ഡ് ഫി​റ്റ്‌​മെ​ന്റാ​ണ്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ബോ​ണ​റ്റ് ഉ​യ​ര​ത്തി​ല്‍ വെ​ള്ള​ത്തി​ലൂ​ടെ ഓ​ടാ​ന്‍ ഈ ​സ്‌​നോ​ര്‍ക്ക​ല്‍ തു​ണ​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurkha
News Summary - melukavu police got gurkha vehicle
Next Story