Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

ഈ​രാ​റ്റു​പേ​ട്ട: മൂ​ന്നി​ല​വ് മീ​ന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മൂ​ന്നി​ല​വ് മേ​ച്ചാ​ൽ പ​ഴു​ക്കാ​ക്കാ​നം പേ​ണ്ടാ​ന​ത്ത് ഹു​സൈ​നെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ൾ ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ലു​കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​തേ ബാ​ങ്കി​ൽ പ​ല ത​വ​ണ സ്വ​ർ​ണം പ​ണ​യം വെ​ച്ചി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ണ്ടും സ്വ​ർ​ണ​വു​മാ​യി പ​ണ​യം വെ​ക്കാ​ൻ വ​ന്ന​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നു സം​ശ​യം തോ​ന്നു​ക​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്.​ഐ മ​നോ​ജ് കു​മാ​ർ, എ.​എ​സ്.​ഐ സ​ന്തോ​ഷ്, സി.​പി.​ഒ​മാ​രാ​യ ബി​ജോ​യി, അ​നൂ​പ്, വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudulence
News Summary - man held for frauding money with rold gold
Next Story