Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഭാര്യ സി.പി.എം,...

ഭാര്യ സി.പി.എം, ഭർത്താവ്​ സി.പി.​െഎ

text_fields
bookmark_border
ഭാര്യ സി.പി.എം, ഭർത്താവ്​ സി.പി.​െഎ
cancel

ഈരാറ്റുപേട്ട: നഗരസഭയിൽ സ്ഥാനാർഥികളായി ദമ്പതികൾ. എം.എ. നവാസും ഭാര്യ ബൾക്കീസുമാണ്​ നാമനിർദേശപത്രിക സമർപ്പിച്ചത്​. വഞ്ചാക്കൽ വാർഡിൽ എം.എ. നവാസും​ ടൗൺ വാർഡിൽ ഭാര്യ ബൾക്കീസ് നവാസും മത്സരിക്കും​. എൽ.ഡി.എഫ്​ സ്ഥാനാർഥിയായിട്ടാണ്​ ബൾക്കീസ് പത്രിക നൽകിയിരിക്കുന്നത്​. എം.എ. നവാസ്​ സി.പി.ഐ സ്ഥാനാർഥിയാണ്​​. ഇവിടെ സി.പി.എമ്മും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്​. ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്ന വാർഡാണിത്​​.

ബൾക്കീസ് കഴിഞ്ഞ ടേമിൽ ഈരാറ്റുപേട്ട നഗരസഭ ഉപാധ്യക്ഷയായിരുന്നു. വഞ്ചാങ്കൽ വാർഡിൽനിന്നാണ് കഴിഞ്ഞ തവണ ഇവർ തെര​െഞ്ഞടുക്കപ്പെട്ടത്. പി.സി. ജോർജി​െൻറ ജനപക്ഷം പാർട്ടിയുടെ പ്രതിനിധിയായാണ് നഗരസഭ വൈസ് ചെയർപേഴ്സനായത്. പിന്നീട്​ ഇടതുപക്ഷത്തേക്ക്​ മാറുകയായിരുന്നു.

Show Full Article
TAGS:Panchayat election 2020 CPI CPM 
Next Story