Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightപശുവിനെ മോഷ്ടിച്ച്...

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

ഷാ​ഹി​ദ്,  സ​ഹ​ൽ

ഈ​രാ​റ്റു​പേ​ട്ട: പ​ശു​വി​നെ മോ​ഷ്ടി​ച്ച് ക​ശാ​പ്പു​ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ കോ​ക്കാ​ട്ട് വീ​ട്ടി​ൽ ഷാ​ഹി​ദ് (30), അ​രു​വി​ത്തു​റ തെ​ക്കേ​ക്ക​ര കൊ​ച്ചു​വീ​ട്ടി​ൽ സ​ഹ​ൽ കെ.​എ​ൽ (23) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രു​വി​ത്തു​റ കോ​ള​ജി​ന്​ സ​മീ​പ​ത്ത് നി​ന്നാ​ണ്​ ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പ​ശു​വി​നെ മോ​ഷ്ടി​ച്ച​ത്. കോ​ള​ജി​ന്റെ സ​മീ​പ​ത്തെ പ​റ​മ്പി​ൽ കെ​ട്ടി​യി​​രു​ന്ന പ​ശു​വി​നെ ഇ​വ​ർ മൂ​ന്നാം തീ​യ​തി വെ​ളു​പ്പി​നെ അ​ഴി​ച്ചെ​ടു​ത്ത് ലോ​റി​യി​ൽ ക​യ​റ്റി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഷാ​ഹി​ദി​ന്റെ അ​റ​വു​ശാ​ല​യി​ൽ എ​ത്തി​ച്ച് ക​ശാ​പ്പ് ചെ​യ്ത് വി​ൽ​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട എ​സ്.​ഐ വി​ഷ്ണു. വി,​വി, ഷാ​ബു​മോ​ൻ ജോ​സ​ഫ്, എ.​എ​സ്.​ഐ ജി​നു കെ.​ആ​ർ, സി.​പി.​ഒ ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cowslaughterarrest
News Summary - Cow stolen and slaughtered: Two arrested
Next Story