Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോറിയും ബുള്ളറ്റും...

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

text_fields
bookmark_border
ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
cancel

ആർപ്പൂക്കര: ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ചു. തിരുവല്ല സ്പിൻസ്സ് ടൈയ്ലറിങ് ഉടമ ആർപ്പൂക്കര കോലേട്ടമ്പലത്തിന് സമീപം ജിബുനിലയം വീട്ടിൽ ഗംഗാധരൻ (76) ആണ് മരിച്ചത്.

ഗംഗാധരൻ ബുള്ളറ്റിൽ തിരുവല്ലക്ക് പോവുകയായിരുന്നു. ലോറി ഇടിച്ച ഉടൻ ബോധരഹിതനായ ഗംഗാധരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ഭാര്യ: മെഡിക്കൽ കോളജ് ആശുപത്രി റിട്ട. ഹെഡ് നഴ്സ് പരേതയായ എസ്. ജാനകി.

മക്കൾ: ജിബു (ടാക്സി ഡ്രൈവർ), ദീപു (ഒമാൻ), ദിവ്യ മംഗലാപുരം. മരുമക്കൾ: മാധുരി, റിന്‍റു, സജയൻ. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വിട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathDeath News
News Summary - Elderly man dies in collision between lorry and bullet
Next Story