Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലഹരിക്കെതിരെ പരിശോധന:...

ലഹരിക്കെതിരെ പരിശോധന: 21 പേർ അറസ്റ്റിൽ

text_fields
bookmark_border
drugs mafia
cancel

കോ​ട്ട​യം: ജി​ല്ല​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ജി​ല്ല​യി​ലു​ട​നീ​ളം പൊ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല​യി​ലെ എ​ല്ലാ ഡി.​വൈ.​എ​സ്.​പി​മാ​രെ​യും എ​സ്.​എ​ച്ച്.​ഒ​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 10പേ​രെ​യും മ​റ്റു കേ​സു​ക​ളി​ലാ​യി 11 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

ഇ​തി​നു​പു​റ​മേ കാ​പ്പ ചു​മ​ത്തി​യ പ്ര​തി​ക​ൾ​ക്കാ​യും ലോ​ഡ്ജു​ക​ൾ, ഹോം​സ്റ്റേ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട്​ പ്ര​കാ​രം ഏ​ഴു​കേ​സും അ​ബ്കാ​രി ആ​ക്ട്​ പ്ര​കാ​രം 37കേ​സും കോ​ട്​​പ ആ​ക്ട്​ പ്ര​കാ​രം 19 കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ 137 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

സു​ര​ക്ഷ ശ​ക്ത​മാ​ക്കി ജി​ല്ല പൊ​ലീ​സ്

കോ​ട്ട​യം: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ബ​സ്​ സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ലോ​ഡ്ജു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ഗ് സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ് എ​ന്നി​വ ഉ​ള്‍പ്പെ​ട്ട പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ജി​ല്ല അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ത്യേ​കം സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് പു​റ​മേ മ​ഫ്തി പൊ​ലീ​സി​നെ​യും പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ക്യു.​ആ​ർ.​ടി. ടീ​മി​നെ​യും നി​യോ​ഗി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി 300ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​താ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamDrug
News Summary - Drug: 21 people arrested
Next Story