Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡോ. ജോജിൻ ജോർജ്​...

ഡോ. ജോജിൻ ജോർജ്​ മികച്ച താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ

text_fields
bookmark_border
ഡോ. ജോജിൻ ജോർജ്​ മികച്ച   താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ
cancel
camera_alt

മി​ക​ച്ച താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നു​ള്ള അ​വാ​ർ​ഡ് ഡോ. ​ജോ​ജി​ൻ ജോ​ർ​ജി​ന് ഡോ. ​എ​സ്. സു​നി​ൽ ന​ൽ​കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നു​ള്ള അ​വാ​ർ​ഡ് ഡോ. ​ജോ​ജി​ൻ ജോ​ർ​ജി​ന്. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​ർ​ജ​ൻ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റും മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം മു​ൻ മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​എ​സ്. സു​നി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഉ​പ​രി​പ​ഠ​ന​ത്തി​ന് ശേ​ഷ​മു​ള്ള സേ​വ​ന കാ​ല​യ​ള​വി​ലെ ജ​ന​റ​ൽ സ​ർ​ജ​റി​യി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് ഒ​ബി​സി​റ്റി ക്ലി​നി​ക്കി​ന്റെ​യും സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

മെ​ഡി​സി​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം സീ​നി​യ​ർ പ്ര​ഫ. ഡോ ​സ​ന്തോ​ഷ് കു​മാ​റി​നൊ​പ്പം സീ​നി​യ​ർ റ​സി​ഡ​ൻ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​ണ്. അ​യ്മ​നം ഐ​ക്ക​ര​ച്ചി​റ പ​ണ്ടാ​ര​ക്ക​ളം പി.​എം. ജോ​ർ​ജി​ന്‍റെ​യും പ​രേ​ത​യാ​യ ആ​ൻ​സി ജോ​ർ​ജി​ന്റെ​യും മ​ക​നാ​ണ്. മെ​ൽ​വി​ൻ ജോ​ർ​ജ്, ഡോ. ​തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:locallaparoscopic surgeryKottayam
News Summary - Dr. Jojin George: An Expert in Advanced Laparoscopic Surgery
Next Story