Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടിവെള്ളം:...

കുടിവെള്ളം: ‘പഞ്ചായത്ത് അംഗത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതം’

text_fields
bookmark_border
drinking water issue
cancel

കോ​രു​ത്തോ​ട്: കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം കാ​ട്ടി​യെ​ന്ന പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം രാ​ഷ്ട്രീ​യ ദു​ഷ്​​ട​ലാ​ക്കോടെയാ​ണെ​ന്ന് കോ​രു​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ശ്രീ​ജ ഷൈ​ൻ. എ​ല്ലാ​വാ​ർ​ഡി​ലും കൃ​ത്യ​മാ​യി വെ​ള്ളം വി​ത​ര​ണം ചെ​യ്തു​വ​രു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ൽ അ​ഞ്ചു​ ല​ക്ഷം രൂ​പ മു​ട​ക്കി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യാ​ണ് ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​വി​വേ​ച​നം കാ​ട്ടി​യെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്ന്​ യോ​ഗം​ചേ​ർ​ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്​ പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത വെ​ള്ള​ത്തി​ന്‍റെ ക​ണ​ക്ക് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് അം​ഗം ത​നി​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ ശ്രീ​ജ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsDrinking water
News Summary - discrimination in Drinking water distribution
Next Story