Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി ജോസഫ്​...

ചങ്ങനാശ്ശേരി ജോസഫ്​ വിഭാഗത്തിന്​ നല്‍കിയാല്‍ റെബലാകുമെന്ന് ഡി.സി.സി അംഗം

text_fields
bookmark_border
Babychen Mukkadan
cancel
camera_alt

ബേബിച്ചൻ മുക്കാടൻ

കോ​ട്ട​യം: ച​ങ്ങ​നാ​ശ്ശേ​രി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്​ ന​ല്‍കി​യാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന്​ ഡി.​സി.​സി അം​ഗ​വും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി പ്ര​സി​ഡ​ൻ​റാ​യ ഓ​ള്‍ ഇ​ന്ത്യ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സി​ന് ച​ങ്ങ​നാ​ശ്ശേ​രി സീ​റ്റ് ന​ൽ​കി​യാ​ല്‍ ​െറ​ബ​ലാ​യി മ​ത്സ​രി​ക്കു​മെ​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ്​ വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം സാ​ജ​ന്‍ ഫ്രാ​ന്‍സി​സി​െൻറ പ്ര​ഖ്യാ​പ​ന​ത്തി​ന് എ​തി​രാ​യാ​ണ് താ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​ര്‍ഹി​ക്കു​ന്ന​തി​ല​ധി​കം സീ​റ്റ്​ ന​ല്‍കി​യാ​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ലം ആ​വ​ര്‍ത്തി​ക്കും. കേ​ര​ള കോ​ണ്‍ഗ്ര​സ് ര​ണ്ടാ​യി പി​ള​ര്‍ന്ന​തി​നാ​ല്‍ പ​കു​തി സീ​റ്റ്​ മാ​ത്ര​മേ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ല്‍കാ​വൂ.

സ്വ​ന്തം ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ക്കു​ന്ന ടോ​മി ക​ല്ലാ​നി, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, കെ.​സി. ജോ​സ​ഫ്, ഫി​ലി​പ് ജോ​സ​ഫ്, ജോ​സി സെ​ബാ​സ്​​റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ അ​വ​സ​രം നി​ഷേ​ധി​ക്ക​രു​ത്. കോ​ണ്‍ഗ്ര​സി​നു​വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ഐ.​എ​ന്‍.​ടി.​യു.​സി​യു​ടെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​െ​ട​യും നേ​താ​ക്ക​െ​ള സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021Babychen Mukkadan
News Summary - DCC member says if Changanassery is given to Joseph section, he will become a rebel
Next Story