Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാടിന്റെ അതിജീവനത്തിന് ഡി.സി ബുക്സും എഴുത്തുകാരും; ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ

text_fields
bookmark_border
DC Books
cancel

കോട്ടയം: വയനാട് ദുരന്തബാധിരുടെ അതിജീവനത്തിനായി ഡി.സി ബുക്സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി. കോട്ടയം ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ തുക ഏറ്റുവാങ്ങി.

അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ നിർമിക്കുന്ന വായനശാലകള്‍ക്ക് കുട്ടികളുടെ പഠനത്തിനും മാനസികോല്ലാസത്തിനും സഹായിക്കുന്ന പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാനുള്ള സന്നദ്ധതതയും ഡി.സി ബുക്സ് മുഖ്യമന്ത്രിയെ അറിയിച്ചു. എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി.സി ബുക്സിന്റെ പ്രതിനിധികളായ എ.വി. ശ്രീകുമാര്‍, എം.സി. രാജന്‍, ആര്‍. രാമദാസ്, കെ.ആര്‍. രാജ് മോഹന്‍, ജോജി, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ സന്നിഹരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DC Books and Writers Give money for the survival of Wayanad
Next Story