Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൃഷിയിടങ്ങളിൽ...

കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം

text_fields
bookmark_border
കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
cancel
camera_alt

ഇ​ള​ങ്ങു​ള​ത്ത് കാ​ട്ടു​പ​ന്നി​ക​ൾ ക​പ്പ​ക​ൾ മ​റി​ച്ചി​ട്ട​നി​ല​യി​ൽ

ഇ​ള​ങ്ങു​ളം: മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​രു​ടെ പ​രാ​തി. ച​ന്ത​ക്ക​വ​ല ഭാ​ഗ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​വി​ധ​യി​നം വി​ള​ക​ൾ പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ക​പ്പ​ത്തോ​ട്ട​ങ്ങ​ളി​ലാ​ണ്. പ​റ​മ്പു​ക​ളി​ലെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വി​ള​ക​ളെ​ല്ലാം മ​ണ്ണി​ള​ക്കി കു​ത്തി​മ​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മ​ണ​ലു​ങ്ക​ൽ എം.​ജി. സു​നി​ലി​ന്‍റെ​യും കാ​ള​കെ​ട്ടി അ​പ്പ​ച്ച​ന്‍റെ​യും ക​പ്പ​ത്തോ​ട്ട​ത്തി​ൽ വ്യാ​പ​ക നാ​ശ​മു​ണ്ട്. മു​ന്നൂ​റി​ലേ​റെ മൂ​ട് ക​പ്പ​യാ​ണ് ഇ​വി​ടെ ന​ശി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmsCultivationwild boars
News Summary - Cultivation of wild boars in farms
Next Story