Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2026 12:19 PM IST Updated On
date_range 13 Feb 2026 12:19 PM ISTഎലിക്കുളത്ത് വെള്ളരിക്കൃഷി തുടങ്ങുന്നു
text_fieldsbookmark_border
camera_alt
മല്ലികശ്ശേരിയിലെ വെള്ളരിക്കൃഷിക്ക്
വിത്തുപാകുന്നു
എലിക്കുളം: കൃഷിഭവനും എലിക്കുളം ഗ്രാമപഞ്ചായത്തും സഹകരിച്ച് മല്ലികശ്ശേരിയില്‍ വെള്ളരിക്കൃഷി തുടങ്ങി. കരിമുണ്ടയില്‍ വാസുവിന്റെ കൃഷിയിടത്തിലാണിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് വിത്തുപാകല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ജിമ്മി ജോസ് കുഴിപ്പാലത്തറയില് അധ്യക്ഷതവഹിച്ചു.
കൃഷി ഓഫിസര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. അസി. കൃഷി ഓഫിസര്‍ എ.ജെ. അലക്സ്റോയ്, കെ.കെ. വാസു കരിമുണ്ടയില്‍, കെ.വി. മനോജ് കരിമുണ്ടയില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

