Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്രിമിനൽ കേസ്​ പ്രതിയെ...

ക്രിമിനൽ കേസ്​ പ്രതിയെ ജി​ല്ല​യി​ൽ നി​ന്നും നാടുകടത്തി

text_fields
bookmark_border
ക്രിമിനൽ കേസ്​ പ്രതിയെ ജി​ല്ല​യി​ൽ നി​ന്നും നാടുകടത്തി
cancel

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വൈ​ക്കം ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം വ​ട​വ​ന​ത്ത് കി​ഴ​ക്കേ​ത്ത​റ വീ​ട്ടി​ൽ അ​ഗ്രേ​ഷി​നെ കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ് അ​ഗ്രേ​ഷി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്നും നാ​ടു ക​ട​ത്തി ഉ​ത്ത​ര​വി​ട്ട​ത്.

വൈ​ക്കം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഭ​വ​ന​ഭേ​ദ​നം, സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക, വ​ധ​ശ്ര​മം തു​ട​ങ്ങി​യ ഗു​രു​ത​ര ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedCrime News
News Summary - criminal case offender deported from district
Next Story