Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥിനിയെ ശല്യം...

വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഷാ​രോ​ൺ ഷാ​ജി
cancel
camera_alt

ഷാ​രോ​ൺ ഷാ​ജി

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ്​ പി​ടി​യി​ൽ. പാ​മ്പാ​ടി വെ​ള്ളൂ​ർ ഗ്രാ​മ​റ്റം ഭാ​ഗ​ത്ത് മ​ണ്ണ​ക​ത്ത് വീ​ട്ടി​ൽ ഷാ​രോ​ൺ ഷാ​ജി​യെ​യാ​ണ്​ (21) കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം നാ​ഗ​മ്പ​ടം മൈ​താ​ന​ത്ത് സ​ര​സ് മേ​ള ന​ട​ന്ന സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​നി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി.

എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ര​ണ​ത്ത​ടി​ച്ചു. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ എം.​എ​ച്ച്. അ​നു​രാ​ജ്, ജി​ജി ലൂ​ക്കോ​സ്, സി.​പി.​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamlocalnews
News Summary - criminal arrest
Next Story