Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ്: കോട്ടയം...

കോവിഡ്: കോട്ടയം ജില്ലയിൽ ടെസ്​റ്റ്​ പോസിറ്റിവിറ്റി 27.48

text_fields
bookmark_border
covid
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 2153 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2133 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 20 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.

പു​തു​താ​യി 7834 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 27.48 ശ​ത​മാ​ന​മാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 980 പു​രു​ഷ​ന്മാ​രും 930 സ്ത്രീ​ക​ളും 243 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. 60 വ​യ​സ്സി​നു​മു​ക​ളി​ലു​ള്ള 403 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 3063 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 15051 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1,39,132 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 1,23,151 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 60653 പേ​ര്‍ ക്വാ​റ​ൻ​റീ​നി​ലു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം:

കോ​ട്ട​യം -276, ഏ​റ്റു​മാ​നൂ​ർ - 127, പ​ള്ളി​ക്ക​ത്തോ​ട് - 87, കാ​ഞ്ഞി​ര​പ്പ​ള്ളി - 74, അ​തി​ര​മ്പു​ഴ -73, ഉ​ദ​യ​നാ​പു​രം-67, ആ​ർ​പ്പൂ​ക്ക​ര -63, തി​രു​വാ​ർ​പ്പ് - 61, ച​ങ്ങ​നാ​ശ്ശേ​രി -58, എ​രു​മേ​ലി -55, എ​ലി​ക്കു​ളം -50, വൈ​ക്കം -48, പാ​ലാ -44, ചി​റ​ക്ക​ട​വ് -40, കു​മ​ര​കം -39, ഭ​ര​ണ​ങ്ങാ​നം -36, ചെ​മ്പ് -35, വാ​ക​ത്താ​നം -32, ക​രൂ​ർ -29, പു​തു​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി, ത​ല​യോ​ല​പ്പ​റ​മ്പ്, മേ​ലു​കാ​വ് -28 പൂ​ഞ്ഞാ​ർ - 27 തൃ​ക്കൊ​ടി​ത്താ​നം -26 പ​ന​ച്ചി​ക്കാ​ട് -25 ഈ​രാ​റ്റു​പേ​ട്ട - 24 ക​ങ്ങ​ഴ - 23 വെ​ള്ളൂ​ർ, മ​റ​വ​ന്തു​രു​ത്ത്, വെ​ച്ചൂ​ർ, കു​റ​വി​ല​ങ്ങാ​ട് -22 മാ​ട​പ്പ​ള്ളി, ടി.​വി പു​രം, മ​ണി​മ​ല, പാ​മ്പാ​ടി, ക​ടു​ത്തു​രു​ത്തി, കൂ​ട്ടി​ക്ക​ൽ, കു​റി​ച്ചി, വി​ജ​യ​പു​രം - 21 വാ​ഴൂ​ർ - 20 മു​ണ്ട​ക്ക​യം, അ​യ്മ​നം -19 രാ​മ​പു​രം -18, ക​ട​നാ​ട്, കി​ട​ങ്ങൂ​ർ -17 ക​റു​ക​ച്ചാ​ൽ -15 പാ​യി​പ്പാ​ട് -14 മു​ള​ക്കു​ളം, നീ​ണ്ടൂ​ർ, തി​ട​നാ​ട്, ത​ല​യാ​ഴം -13, ഉ​ഴ​വൂ​ർ - 12 വെ​ളി​യ​ന്നൂ​ർ, ത​ല​പ്പ​ലം, ഞീ​ഴൂ​ർ-11, പാ​റ​ത്തോ​ട്, മു​ത്തോ​ലി, കൊ​ഴു​വ​നാ​ൽ - 10 നെ​ടും​കു​ന്നം, മൂ​ന്നി​ല​വ്, കാ​ണ​ക്കാ​രി, അ​യ​ർ​ക്കു​ന്നം, മീ​ന​ച്ചി​ൽ - 8, മ​ണ​ർ​കാ​ട്, ക​ട​പ്ലാ​മ​റ്റം, അ​ക​ല​ക്കു​ന്നം, മീ​ന​ടം - 7, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര - 6, കോ​രു​ത്തോ​ട്, മ​ര​ങ്ങാ​ട്ടു​പി​ള്ളി -5, മാ​ഞ്ഞൂ​ർ, ക​ല്ല​റ - 4, കൂ​രോ​പ്പ​ട - 3, ത​ല​നാ​ട്, വെ​ള്ളാ​വൂ​ർ -2, തീ​ക്കോ​യി -1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19kottaym
News Summary - covid: Test positivity in Kottayam district is 27.48
Next Story