Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 27.28 ശ​ത​മാ​നം

text_fields
bookmark_border
covid
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 3432 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3420 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും ഉ​ള്‍പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 12 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. പു​തു​താ​യി 12,580 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 27.28 ശ​ത​മാ​ന​മാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 1434 പു​രു​ഷ​ന്മാ​രും 1608 സ്ത്രീ​ക​ളും 390 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 217 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2053 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 16,104 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1,34,106 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 1,17,119 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 61,937 പേ​ര്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം:

കോ​ട്ട​യം -380, ഏ​റ്റു​മാ​നൂ​ര്‍ -136, വാ​ക​ത്താ​നം -134, ചി​റ​ക്ക​ട​വ് -130, കാ​ഞ്ഞി​ര​പ്പ​ള്ളി -124, മു​ണ്ട​ക്ക​യം -119, രാ​മ​പു​രം, അ​തി​ര​മ്പു​ഴ -99, മാ​ട​പ്പ​ള്ളി -97, ച​ങ്ങ​നാ​ശ്ശേ​രി, കൂ​രോ​പ്പ​ട -83, പാ​ലാ -78, ക​ടു​ത്തു​രു​ത്തി -70, എ​രു​മേ​ലി, മ​ര​ങ്ങാ​ട്ടു​പി​ള്ളി -67, ത​ല​യോ​ല​പ്പ​റ​മ്പ് -60, പാ​മ്പാ​ടി -59, വെ​ള്ളൂ​ര്‍-56, മൂ​ന്നി​ല​വ് -55, പാ​റ​ത്തോ​ട് -51, മ​ണി​മ​ല-47, കു​റ​വി​ല​ങ്ങാ​ട്,നീ​ണ്ടൂ​ര്‍-45, ക​ട​നാ​ട്-41, പ​ന​ച്ചി​ക്കാ​ട്-40, മീ​ന​ച്ചി​ല്‍, ക​ല്ല​റ -39, കു​മ​ര​കം, അ​യ്മ​നം-37, പു​തു​പ്പ​ള്ളി, മു​ള​ക്കു​ളം-35, ത​ല​പ്പ​ലം-34, ക​രൂ​ര്‍, വൈ​ക്കം, കി​ട​ങ്ങൂ​ര്‍, നെ​ടും​കു​ന്നം-33, വാ​ഴൂ​ര്‍, ഈ​രാ​റ്റു​പേ​ട്ട-32, കൂ​ട്ടി​ക്ക​ല്‍, മ​ണ​ര്‍കാ​ട്-31, ക​റു​ക​ച്ചാ​ല്‍ -30, തൃ​ക്കൊ​ടി​ത്താ​നം-29, പാ​യി​പ്പാ​ട്, ഞീ​ഴൂ​ര്‍, ത​ല​യാ​ഴം -27, വി​ജ​യ​പു​രം -26, മ​റ​വ​ന്തു​രു​ത്ത്, വാ​ഴ​പ്പ​ള്ളി, തി​രു​വാ​ര്‍പ്പ്-25, ക​ട​പ്ലാ​മ​റ്റം-24, കോ​രു​ത്തോ​ട്, ഭ​ര​ണ​ങ്ങാ​നം, വെ​ളി​യ​ന്നൂ​ര്‍-23, കു​റി​ച്ചി, എ​ലി​ക്കു​ളം, മു​ത്തോ​ലി-22, അ​യ​ര്‍ക്കു​ന്നം, ആ​ര്‍പ്പൂ​ക്ക​ര, ചെ​മ്പ്-20, മാ​ഞ്ഞൂ​ര്‍, പൂ​ഞ്ഞാ​ര്‍ -17, ഉ​ഴ​വൂ​ര്‍, ഉ​ദ​യ​നാ​പു​രം, പ​ള്ളി​ക്ക​ത്തോ​ട്-16, കാ​ണ​ക്കാ​രി-15, തി​ട​നാ​ട് -14, വെ​ച്ചൂ​ര്‍, മീ​ന​ടം-13, വെ​ള്ളാ​വൂ​ര്‍ -11, ക​ങ്ങ​ഴ -10, ടി.​വി പു​രം, ത​ല​നാ​ട്, അ​ക​ല​ക്കു​ന്നം -6, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, മേ​ലു​കാ​വ്-5, തീ​ക്കോ​യി -4, കൊ​ഴു​വ​നാ​ല്‍ -3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcovid 19
News Summary - covid test positivity in Kottayam district is 27.28%.
Next Story