Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 2917...

ജില്ലയില്‍ 2917 പേര്‍ക്ക് കോവിഡ്, ടെസ്​​റ്റ്​ പോസിറ്റിവിറ്റി 27.03

text_fields
bookmark_border
covid
cancel

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തു​താ​യി 2917പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2903 പേ​ര്‍ക്കും സ​മ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 14 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.

പു​തു​താ​യി 10791 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 27.03 ശ​ത​മാ​ന​മാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 1349 പു​രു​ഷ​ന്മാ​രും 1275 സ്ത്രീ​ക​ളും 293 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 456 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 1804 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 14211 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 12,1517പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 10,6423പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 58,049പേ​ര്‍ ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:

കോ​ട്ട​യം-301, ഏ​റ്റു​മാ​നൂ​ർ - 131, അ​തി​ര​മ്പു​ഴ-94, പ​ന​ച്ചി​ക്കാ​ട്- 90, മാ​ട​പ്പ​ള്ളി -78, ക​ടു​ത്തു​രു​ത്തി - 74, മു​ള​ക്കു​ളം-70, ച​ങ്ങ​നാ​ശ്ശേ​രി - 68, ത​ല​യാ​ഴം - 67, വൈ​ക്കം -62, എ​രു​മേ​ലി-58, മ​റ​വ​ന്തു​രു​ത്ത്, അ​യ​ർ​ക്കു​ന്നം - 57, ക​ല്ല​റ- 56, പു​തു​പ്പ​ള്ളി - 53, മു​ണ്ട​ക്ക​യം -52, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കു​മ​ര​കം - 50, ആ​ർ​പ്പൂ​ക്ക​ര - 49, മ​ണ​ർ​കാ​ട് - 46, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട - 45, തി​രു​വാ​ർ​പ്പ്, മു​ത്തോ​ലി-44, തൃ​ക്കൊ​ടി​ത്താ​നം - 43, ചി​റ​ക്ക​ട​വ്-42, ഭ​ര​ണ​ങ്ങാ​നം -41, കി​ട​ങ്ങൂ​ർ - 40, ഉ​ഴ​വൂ​ർ - 39, പ​ള്ളി​ക്ക​ത്തോ​ട്, വെ​ച്ചൂ​ർ - 35, പാ​ലാ, അ​യ്മ​നം - 34, പാ​മ്പാ​ടി, ഉ​ദ​യ​നാ​പു​രം-33, എ​ലി​ക്കു​ളം, ക​രൂ​ർ-29, ക​ങ്ങ​ഴ, രാ​മ​പു​രം, ചെ​മ്പ്, പാ​യി​പ്പാ​ട്, മ​ണി​മ​ല - 28, ത​ല​യോ​ല​പ്പ​റ​മ്പ്, കൂ​രോ​പ്പ​ട - 27, ടി.​വി പു​രം, ക​റു​ക​ച്ചാ​ൽ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, കു​റി​ച്ചി -24, വെ​ള്ളൂ​ർ - 23, മീ​ന​ടം - 22, പാ​റ​ത്തോ​ട് -21, മേ​ലു​കാ​വ്, വാ​ക​ത്താ​നം - 20, ത​ല​പ്പ​ലം, മാ​ഞ്ഞൂ​ർ, പൂ​ഞ്ഞാ​ർ, കാ​ണ​ക്കാ​രി - 19, ഞീ​ഴൂ​ർ- 18, കു​റ​വി​ല​ങ്ങാ​ട് - 17, കൂ​ട്ടി​ക്ക​ൽ, വി​ജ​യ​പു​രം - 16, വാ​ഴൂ​ർ, അ​ക​ല​ക്കു​ന്നം-14, കോ​രു​ത്തോ​ട്, വെ​ള്ളാ​വൂ​ർ, ക​ട​പ്ലാ​മ​റ്റം, നീ​ണ്ടൂ​ർ-13 , കൊ​ഴു​വ​നാ​ൽ, നെ​ടും​കു​ന്നം -12, തീ​ക്കോ​യി, വെ​ളി​യ​ന്നൂ​ർ - 11, മീ​ന​ച്ചി​ൽ, തി​ട​നാ​ട് - 9, ക​ട​നാ​ട് - 8, മൂ​ന്നി​ല​വ്, വാ​ഴ​പ്പ​ള്ളി- 7, ത​ല​നാ​ട്- 4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19kottaym
News Summary - covid test positivity for 2917 persons in the district is 27.03
Next Story