Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്പതികളുടെ മരണം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

text_fields
bookmark_border
ദമ്പതികളുടെ മരണം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
cancel
Listen to this Article

കോട്ടയം: ചീപ്പുങ്കലില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.

മണര്‍കാട് ബൈപാസ് റോഡില്‍ മങ്ങാട്ടുമഠം പുരുഷോത്തമന്‍ നായരെയാണ് (71) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Couple's death: Car driver arrested
Next Story