Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈ​താ​ങ്ങാ​യി കോ​ൺ​ഗ്ര​സ്; ഇ​നി അ​മ്മു​വി​ന് സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാം

text_fields
bookmark_border
കൈ​താ​ങ്ങാ​യി കോ​ൺ​ഗ്ര​സ്; ഇ​നി അ​മ്മു​വി​ന് സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാം
cancel

മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്ത് 23ാം വാ​ർ​ഡി​ൽ വെ​ട്ടു​ക​ല്ലാ​ങ്കു​ഴി ഭാ​ഗ​ത്തു ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന അ​മ്മു​വി​ന് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി നി​ർ​മി​ച്ച വീ​ട് കൈ​മാ​റി.

മു​ൻ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ത്താ​ലാ​ണ് സ്നേ​ഹ​വീ​ട് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ച​ട​ങ്ങ് ആ​ന്‍റോ ആ​ന്‍റ​ണി എം.​പി​യും അ​ഡ്വ. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം.​എ​ൽ.​എ​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ജെ. വ​ർ​ക്കി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. പി. ​ജീ​രാ​ജ്, നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, റോ​സ​മ്മ ജോ​ൺ, ബെ​ന്നി ചേ​റ്റു​കു​ഴി, ബോ​ബി കെ. ​മാ​ത്യു, ബി. ​ജ​യ​ച​ന്ദ്ര​ൻ, എ​ൻ.​ആ​ർ. സു​രേ​ഷ്, ജോ​മി, കെ.​കെ. കു​ര്യ​ൻ, അ​ഡ്വ. റെ​മി​ൻ രാ​ജ​ൻ, സി​നി​മോ​ൾ ത​ട​ത്തി​ൽ, സൂ​സ​ൻ ജോ​മി, ജി​നീ​ഷ് മു​ഹ​മ്മ​ദ്‌, ബി​നോ​യ്‌ കു​റ്റി​പ​റ​മ്പി​ൽ, എ.​ജെ. ജോ​ൺ, മ​ധു, മ​ണി​ക​ണ്ഠ​ൻ, തോ​മ​സു​കു​ട്ടി, ഷാ​ജി ക​രി​ന്ത​ക​ര​കു​ന്നേ​ൽ, സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ജ​മാ​ൽ ഒ.​വൈ.​സി, ര​ഞ്ജി​ത് കു​ര്യ​ൻ, ബി​നു തോ​മ​സ്, ശൈ​ല​ജ ക​ട്ടു​പ്പാ​റ, ച​ന്ദ്രി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress takes the initiative for home
Next Story