Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2024 11:25 AM IST Updated On
date_range 13 Dec 2024 11:25 AM ISTകോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.എൻ ശശികുമാർ അന്തരിച്ചു
text_fieldsbookmark_border
കോട്ടയം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി ചുങ്കം പനയക്കഴിപ്പ് എടാട്ട് ഇ.എൻ ശശികുമാർ അന്തരിച്ചു. 68 വയസായിരുന്നു. ഉച്ചക്ക് 12 മണിയോടെ ഭൗതികശരീരം തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിന് സമീപമുളള സഹോദരിയുടെ തെക്കേക്കുറ്റ് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം 4 മണിയോടെ മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

