Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.​എം.​എ​സ്...

സി.​എം.​എ​സ് മി​ഷ​ന​റി​മാ​ർ കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു -വി.​ഡി. സ​തീ​ശ​ൻ

text_fields
bookmark_border
സി.​എം.​എ​സ് മി​ഷ​ന​റി​മാ​ർ കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു -വി.​ഡി. സ​തീ​ശ​ൻ
cancel
camera_alt

സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക തൃ​തീ​യ ജൂ​ബി​ലി സ്മാ​ര​ക ക​ൺ​വ​ൻ​ഷ​നി​ലെ മ​ഹാ​യി​ട​വ​ക സം​ഗ​മം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കോ​ട്ട​യം: സാ​മൂ​ഹ്യ തി​ന്മ​ക​ളു​ടെ അ​ന്ധ​കാ​ര​ത്തി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​റ്റ​ത്തി​ന്റെ വെ​ളി​ച്ച​വു​മാ​യി വ​ന്ന സി.​എം.​എ​സ് മി​ഷ​ന​റി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ​ക്കാ​നാ​വാ​ത്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക തൃ​തീ​യ ജൂ​ബി​ലി സ്മാ​ര​ക ക​ൺ​വ​ൻ​ഷ​നി​ലെ മ​ഹാ​യി​ട​വ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന ക്രൈ​സ്ത​വ മി​ഷ​ന​റി ദ​ർ​ശ​ന​മാ​ണ് ആ​ധു​നി​ക കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​ൾ​ക്ക് മാ​തൃ​ക​യാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ഷ​പ്പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ്പ് തോ​മ​സ് സാ​മു​വ​ൽ, ബി​ഷ​പ്പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ, മു​ൻ എം.​പി കെ. ​സു​രേ​ഷ് കു​റു​പ്പ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ർ, മ​ഹാ​യി​ട​വ​ക വൈ​ദി​ക സെ​ക്ര​ട്ട​റി റ​വ. അ​നി​യ​ൻ കെ. ​പോ​ൾ, അ​ത്മാ​യ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജെ. ​ഡാ​നി​യേ​ൽ, ട്ര​ഷ​റ​ർ റ​വ. ജി​ജി ജോ​ൺ ജേ​ക്ക​ബ്, ര​ജി​സ്ട്രാ​ർ ഷീ​ബ ത​ര​ക​ൻ, സ്ത്രീ ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്റ് ജെ​സി സാ​റ കോ​ശി, റ​വ. സി.​വൈ. തോ​മ​സ്, പി.​ജെ. മൈ​ക്കി​ൾ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​വി​ലെ ക​ൺ​വ​ൻ​ഷ​നി​ൽ ന​ട​ന്ന സം​സ​ർ​ഗ ശു​ശ്രൂ​ഷ​ക്ക്​ ബി​ഷ​പ്പ് കു​ര്യ​ൻ പീ​റ്റ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​കി​ട്ട് സ​മാ​പ​ന യോ​ഗ​ത്തി​ൽ ജെ​ന്നി ക്രി​സ്റ്റ​ഫ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsKottayamVD SatheesanLatest News
News Summary - CMS missionaries have started mass conversion in Kerala - V.D. Satheesan
Next Story