Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightവനിത ബാസ്കറ്റ്ബാൾ...

വനിത ബാസ്കറ്റ്ബാൾ ലീഗിന് തുടക്കം

text_fields
bookmark_border
വനിത ബാസ്കറ്റ്ബാൾ ലീഗിന് തുടക്കം
cancel
camera_alt

ഖേ​ലോ ഇ​ന്ത്യ അ​സ്മി​ത 3 ഓ​ൺ 3 അ​ണ്ട​ർ 17 വ​നി​ത ബാ​സ്‌​ക​റ്റ്‌​ബാ​ൾ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്.​എ​സ്.​എ​സും കൊ​ച്ചി ആ​ർ.​എ​സ്‌.​സി ഫ്രാ​ഗോ​മാ​ൻ അ​ക്കാ​ദ​മി​യും

ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ

ച​ങ്ങ​നാ​ശ്ശേ​രി: ഖേ​ലോ ഇ​ന്ത്യ അ​സ്മി​ത 3 ഓ​ൺ 3 അ​ണ്ട​ർ 17 വ​നി​ത ബാ​സ്‌​ക​റ്റ്‌​ബാ​ൾ ലീ​ഗി​ന്‍റെ ദ​ക്ഷി​ണ പ​തി​പ്പി​ന് തു​ട​ക്ക​മാ​യി. കി​ളി​മ​ല എ​സ്.​എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച മ​ത്സ​രം മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റ​ഫ​റി ഫാ. ​ഫി​ൽ​പ്‌​സ് വ​ട​ക്കേ​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് പ​റ​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സം​പ്ഷ​ൻ കോ​ള​ജ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി സു​ജ മേ​രി ജോ​ർ​ജ്,​ ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ലീ​ഗ് കം ​നോ​ക്കൗ​ട്ട് ഫോ​ർ​മാ​റ്റി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന മ​ത്സ​ര​ത്തി​ൽ 21 ടീം ​മാ​റ്റു​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's basketball league
News Summary - Women's basketball league begins
Next Story