Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightവാലടി ഒന്നാം കലുങ്ക്...

വാലടി ഒന്നാം കലുങ്ക് പാലം അപകടാവസ്ഥയിൽ

text_fields
bookmark_border
വാലടി ഒന്നാം കലുങ്ക് പാലം അപകടാവസ്ഥയിൽ
cancel
camera_alt

വാ​ല​ടി ഒ​ന്നാം​ക​ലു​ങ്ക് പാ​ലം

ച​ങ്ങ​നാ​ശ്ശേ​രി: കൃ​ഷ്ണ​പു​രം റൂ​ട്ടി​ലെ വാ​ല​ടി ഒ​ന്നാം ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. ക​ൽ​ക്കെ​ട്ടി​ന്​ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ പാ​ല​ത്തി​ന് കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:danger conditionValadiculvert bridge
News Summary - Valadi 1st culvert bridge in danger condition
Next Story