Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമത്സ്യവ്യാപാരിയെ...

മത്സ്യവ്യാപാരിയെ ആക്രമിച്ച മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
Arrested defendants
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ സു​രേ​ന്ദ്ര​ന്‍, കു​ഞ്ഞു​മോ​ന്‍, ര​ജു

ച​ങ്ങ​നാ​ശ്ശേ​രി: മ​ത്സ്യ​വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​യെ വീ​ടി​നു​മു​ന്നി​ല്‍ പ​തി​യി​രു​ന്ന് അ​ക്ര​മി​ച്ച കേ​സി​ല്‍ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​ ​േപ​ർ അ​റ​സ്​​റ്റി​ൽ. മാ​മ്മൂ​ട് വ​ലി​യ​പ​റ​മ്പി​ല്‍ രാ​ഹു​ല്‍ സു​രേ​ന്ദ്ര​ന്‍ (21), മോ​സ്‌​കോ ചേ​രി​ക്ക​ല്‍ സ​നീ​ഷ് കു​മാ​ര്‍ കു​ഞ്ഞു​മോ​ന്‍(31), മാ​ട​പ്പ​ള്ളി ഇ​ട​പ്പ​ള്ളി കോ​ള​നി കാ​ള​ശേ​രി ര​ജു(25) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മാ​മ്മൂ​ട് പ​രി​യാ​ര​ത്തു​മ​ല​യി​ല്‍ അ​രു​ണ്‍ രാ​ജ​പ്പ​നാ​ണ് (32) അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന്​ പു​ല​ര്‍ച്ച മൂ​ന്നി​ന് മീ​ന്‍ വ്യാ​പാ​ര​ത്തി​നാ​യി വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങു​മ്പോ​ള്‍ അ​രു​ണി​നെ രാ​ഹു​ലും സം​ഘ​വും പ​തി​യി​രു​ന്ന് അ​ക്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മീ​ന്‍ വ്യാ​പാ​രി​യാ​യ അ​രു​ണി​െൻറ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ രാ​ഹു​ലി​നെ ക​ട​യി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ലി​ന്​ രാ​ത്രി രാ​ഹു​ലി​െൻറ വീ​ട്ടി​ല്‍ ആ​രോ അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു. അ​രു​ണാ​ണ് ഈ ​അ​ക്ര​മ​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ ക​രു​തി​യാ​ണ് രാ​ഹു​ല്‍ ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങി​വ​ന്ന അ​രു​ണി​െൻറ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത​തി​നു​ശേ​ഷം ക​മ്പി​വ​ടി​ക്ക് അ​ടി​ച്ചു. ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റു. തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബ്, എ​സ്.​ഐ അ​ഖി​ല്‍ ദേ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfisherman attacked
News Summary - Three arrested for assaulting fisherman
Next Story