Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightനേർച്ചപ്പെട്ടി...

നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
theft in mery mount kunneppally church
cancel
camera_alt

നേ​ര്‍ച്ച​പ്പെ​ട്ടി​ക​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍

ച​ങ്ങ​നാ​ശ്ശേ​രി: റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന​ടു​ത്തു​ള്ള മേ​രി മൗ​ണ്ട് കു​ന്നേ​പ്പ​ള്ളി​യി​ല്‍ മോ​ഷ​ണം. നേ​ര്‍ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്​​ടി​ച്ചു. മോ​ഷ​ണ​ത്തി​നു​ശേ​ഷം നേ​ര്‍ച്ച​പ്പെ​ട്ടി പ​ള്ളി​പ്പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​ള്ളി​യു​ടെ സ​ങ്കീ​ര്‍ത്തി​യു​ടെ വാ​തി​ലി​െൻറ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​വ് ര​ണ്ട് നേ​ര്‍ച്ച​പ്പെ​ട്ടി​ക​ള്‍ എ​ടു​ത്ത് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് പൂ​ട്ട് പൊ​ളി​ച്ചാ​ണ് പ​ണം മോ​ഷ്​​ടി​ച്ച​ത്. പ​ള്ളി ശു​ശ്രൂ​ഷി രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

ട്ര​സ്​​റ്റി സെ​ബാ​സ്​​റ്റ്യ​ന്‍ ലോ​ബോ ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി. പൊ​ലീ​സ് എ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftchurch
Next Story