Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഎ​സ്.​എ​സ്.​എ​ല്‍.​സി...

എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ: വിദ്യാർഥിനിക്ക് സഹായവുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
girl  going to exam vy wearing PPE kit
cancel
camera_alt

വിദ്യാർഥിനിയെ എസ്.എസ്.എല്‍.സി പരീക്ഷക്ക്​ സ്‌കൂളില്‍ എത്തിക്കുന്നു

ച​ങ്ങ​നാ​ശ്ശേ​രി: മാ​താ​പി​താ​ക്ക​ള്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വി​ദ്യാ​ര്‍ഥി​നി​ക്ക് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍.

കു​തി​ര​പ്പ​ടി സ്വ​ദേ​ശി​നി​യാ​യ കു​റി​ച്ചി അ​ദ്വൈ​ത വി​ദ്യാ​ശ്ര​മം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ​യാ​ണ് ഡി.​വൈ.​എ​ഫ്.​ഐ ഇ​ത്തി​ത്താ​നം തു​രു​ത്തി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examdyfi​Covid 19
News Summary - sslc exam: dyfi workers helped girl student
Next Story