Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightറിപ്പബ്ലിക് പരേഡ്:...

റിപ്പബ്ലിക് പരേഡ്: എൻ.എസ്.എസ് കോളജിൽനിന്ന്​ രണ്ടുപേർ

text_fields
bookmark_border
Republic Day Parade Two students from NSS College
cancel
camera_alt

സൗ​ര​വ് എ​സ്.​കു​മാ​ർ, രേ​വ​തി കൃ​ഷ്ണ

ച​ങ്ങ​നാ​ശ്ശേ​രി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പെ​രു​ന്ന എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ​നി​ന്ന്​ ര​ണ്ട് കാ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ക്കും. മൂ​ന്നാം​വ​ർ​ഷ ഫു​ഡ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി സൗ​ര​വ് എ​സ്.​കു​മാ​ർ, ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി രേ​വ​തി കൃ​ഷ്ണ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ൻ.​സി.​സി സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫി​സ​ർ റാ​ങ്കി​ലു​ള്ള സൗ​ര​വ് എ​സ്.​കു​മാ​ർ തൃ​ക്കോ​ത​മം​ഗ​ലം ശാ​ര​ദ ഭ​വ​നി​ൽ സു​നി​ൽ​കു​മാ​റി​െൻറ​യും രേ​ണു​ക​യു​ടെ​യും മ​ക​നാ​ണ്.

കോ​ർ​പ​റ​ൽ റാ​ങ്കി​ലു​ള്ള രേ​വ​തി​കൃ​ഷ്ണ പ​ള്ളി​ക്ക​ത്തോ​ട് ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ഷൈ​നി മോ​ളു​ടെ​യും മ​ക​ളാ​ണ്. ഇ​തി​നോ​ട​കം ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന സം​ഘം ഉ​ട​ൻ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ്ര​വേ​ശി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ലി, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, വി.​വി.​ഐ.​പി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യി​ൽ സം​ബ​ന്ധി​ച്ച് ശേ​ഷം ഫെ​ബ്രു​വ​രി​യി​ലാ​കും തി​രി​ച്ചെ​ത്തു​ക. അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച കാ​ഡ​റ്റു​ക​ളെ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​എ​സ്. സു​ജാ​ത, ഐ.​ക്യു.​എ.​സി കോ​ഡി​നേ​റ്റ​ർ പ്ര​ഫ. ഡോ. ​എ​സ്. അ​നി​ൽ കു​മാ​ർ, അ​സോ​സി​യേ​റ്റ് എ​ൻ.​സി.​സി ഓ​ഫി​സ​ർ ല​ഫ്. പ്ര​ഫ. ഡോ. ​പി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day ParadeNSS College
News Summary - Republic Day Parade: Two students from NSS College
Next Story