Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഎന്‍.എസ്.എസിന് 161...

എന്‍.എസ്.എസിന് 161 കോടിയുടെ സ്വത്ത്

text_fields
bookmark_border
എന്‍.എസ്.എസിന് 161 കോടിയുടെ സ്വത്ത്
cancel
camera_alt

ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന എ​ന്‍.​എ​സ്.​എ​സ് ബ​ജ​റ്റ് ബാ​ക്കി​പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി​ക്ക് 161 കോ​ടി​യു​ടെ സ്വ​ത്ത്. 2021 മാ​ര്‍ച്ച് 31ന് 161,47,82,264 ​രൂ​പ സ്വ​ത്തു​വി​വ​രം കാ​ണി​ക്കു​ന്ന ബാ​ക്കി​പ​ത്ര​വും 2020 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2021 മാ​ര്‍ച്ച് 31വ​രെ ഒ​രു വ​ര്‍ഷ​ത്തേ​ക്ക് 81,41,25,919 രൂ​പ വ​ര​വും 82,98,58,365 രൂ​പ ചെ​ല​വും കാ​ണി​ക്കു​ന്ന ക​ണ​ക്കും യോ​ഗം അം​ഗീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന ബ​ജ​റ്റ് ബാ​ക്കി​പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ത് അ​വ​ത​രി​പ്പി​ച്ച​ത്. 60 താ​ലൂ​ക്ക് യൂ​നി​യ​നു​ക​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​സ​ഭ അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

എ​ന്‍.​എ​സ്.​എ​സ് പ്ര​സി​ഡ​ൻ​റ്​ പി.​എ​ന്‍. ന​രേ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ഡോ. ​ബി. ശ​ശി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nss
News Summary - NSS has assets worth Rs 161 crore has assets worth Rs 161 crore
Next Story