Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമെ​റ്റൽ ചി​ത​റി:...

മെ​റ്റൽ ചി​ത​റി: അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു

text_fields
bookmark_border
മെ​റ്റൽ ചി​ത​റി: അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു
cancel
camera_alt

മാ​മ്മൂ​ട് ജ​ങ്ഷ​നി​ലെ റോ​ഡി​നു കു​റു​കെ​യു​ള്ള ക​ട്ടി​ങ്ങി​ൽ​നി​ന്ന്​ ഇ​ള​കി​യ മെ​റ്റി​ൽ റോ​ഡി​ൽ

ചി​ത​റി​ക്കി​ട​ക്കു​ന്നു

ച​ങ്ങ​നാ​ശ്ശേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​നു വേ​ണ്ടി എ​ടു​ത്ത റോ​ഡി​ലെ ക​ട്ടി​ങ്ങി​ൽ​നി​ന്ന്​ ഇ​ള​കി ചി​ത​റി​ക്കി​ട​ക്കു​ന്ന മെ​റ്റലു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു.

തി​ര​ക്കേ​റി​യ ച​ങ്ങ​നാ​ശ്ശേ​രി-​വാ​ഴൂ​ർ റോ​ഡും മ​ല്ല​പ്പ​ള്ളി റോ​ഡും തി​രു​വ​ല്ല റോ​ഡും സം​ഗ​മി​ക്കു​ന്ന മാ​മ്മൂ​ട് ജ​ങ്ഷ​നി​ലെ റോ​ഡി​നു കു​റു​കെ​യു​ള്ള ക​ട്ടി​ങ്ങി​ൽ നി​ന്നാ​ണ്​ മെ​റ്റി​ൽ റോ​ഡി​ൽ ചി​ത​റി​യ​ത്. ബ​സ് സ്റ്റോ​പ്പി​ലാ​ണ് ക​ട്ടി​ങ്ങ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ളി​പ്പോ​കു​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ന്റെ ഒ​രു​വ​ശം കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യു​മാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ പ്ര​ദേ​ശ​മാ​കെ പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trapDangerousDebrisMetal
News Summary - Metal debris: Can be a dangerous trap
Next Story