Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightചിലർക്ക് മാസ്കില്ല,...

ചിലർക്ക് മാസ്കില്ല, ചിലർക്ക് തോന്നിയപടി; കോട്ടയത്ത് 79 പേർക്ക് പിഴചുമത്തി

text_fields
bookmark_border
ചിലർക്ക് മാസ്കില്ല, ചിലർക്ക് തോന്നിയപടി; കോട്ടയത്ത് 79 പേർക്ക് പിഴചുമത്തി
cancel

കോട്ടയം: പൊലിസ് പരിശോധനയിൽ മാസ്ക് ധരിക്കാത്തതിന് ചൊവ്വാഴ്‌ച 79 പേർക്കെതിരെ കോട്ടയം വെസ്​റ്റ്​ പൊലീസ്‌ കേസെടുത്തു.

കോട്ടയം മാർക്കറ്റിൽ ബസുകളിലും ഓട്ടോകളിലും കടകളിലും നടത്തിയ പരിശോധനയിൽ 60 പേർക്കെതിരെയാണ് കേസെടുത്തത്.

വെസ്‌റ്റ്‌ എസ്‌.എച്ച്‌.ഒ എം.ജെ. അരുൺ, എസ്‌.ഐ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആദ്യം 200 രൂപയാണ്‌ പിഴ. ഒരേ വ്യക്തി വീണ്ടും പിടിയിലായാൽ 2000 രൂപ അടക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammask
Next Story