Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightവീട്ടമ്മയുടെ...

വീട്ടമ്മയുടെ മാലപൊട്ടിച്ച ഓരാള്‍കൂടി പിടിയില്‍

text_fields
bookmark_border
pranav-gold snatching accused
cancel

ച​ങ്ങ​നാ​ശ്ശേ​രി: സ്‌​കൂ​ട്ട​റി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ല്‍. നാ​ലു​കോ​ടി സ്വ​ദേ​ശി പ്ര​ണ​വി​നെ​യാ​ണ്​ (19) തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​ധാ​ന പ്ര​തി ജി​സ് ഒ​ളി​വി​ലാ​ണ്. പു​ലി​ക്കോ​ട്ടു​പ​ടി പാ​റ​ക്കു​ളം വീ​ട്ടി​ല്‍ അ​ല​ന്‍ റോ​യി (21), നാ​ലു​കോ​ടി മ​മ്പ​ള്ളി​ല്‍ ജ​സ്​​റ്റി​ന്‍ ബി​ജു (21) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്ത് റി​മാ​ന്‍ഡ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​പോ​യ വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലാ​ണ് ഇ​വ​ര്‍ പി​ടി​യാ​ല​യ​ത്.

ഇ​വ​ര്‍ മാ​ല പൊ​ട്ടി​ക്കു​ന്ന​ത്​ സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലു​ള്ള സി.​സി ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. ജി​സി​നാ​യു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ് ഊ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold chain theftTheft News
News Summary - Man arrested for snatching house wife's gold chain
Next Story