Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി എൻജിനീയറും മൂന്ന് വയസുകാരന് മകനും യു.എസില്‍ കടലിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: യു.എസില്‍ മലയാളി എൻജിനീയറും മൂന്ന് വയസുകാരന് മകനും കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ പുരയ്ക്കൽ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി അപ്പോളോ ബീച്ചിൽ പോയപ്പോഴാണ് അപകടം. രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായി സൂചനയുണ്ട്.
അപകടം സംബന്ധിച്ച മറ്റു വിവരങ്ങൾ നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

