Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightപാചകവാതക വിലവർധന:...

പാചകവാതക വിലവർധന: വിറകുകെട്ടുമായി വനിതകളുടെ വേറിട്ട പ്രതിഷേധം

text_fields
bookmark_border
പാചകവാതക വിലവർധന: വിറകുകെട്ടുമായി വനിതകളുടെ വേറിട്ട പ്രതിഷേധം
cancel

ച​ങ്ങ​നാ​ശ്ശേ​രി: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വി​റ​ക​കെ​ട്ടു​ക​ളു​മാ​യി സ്ത്രീ​ക​ൾ ന​ട​ത്തി​യ സ​മ​രം ശ്ര​ദ്ധേ​യ​മാ​യി. ജ​നാ​ധി​പ​ത്യ കേ​ര​ള വ​നി​ത കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ​യി​ലാ​ണ് വേ​റി​ട്ട സ​മ​ര​മു​റ​യു​മാ​യി വ​നി​ത​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്.

ഹെ​ഡ്പോ​സ്​​റ്റ്​ ഓ​ഫി​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മാ​ത്യൂ​സ് ജോ​ർ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജ​നാ​ധി​പ​ത്യ കേ​ര​ള വ​നി​ത കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഫി​ലോ​മി​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കു​ര്യ​ൻ തൂ​മ്പു​ങ്ക​ൽ, ജി​ല്ല സെ​ക്ര​ട്ട​റി വി​നു ജോ​ബ്, ജാ​ൻ​സി മാ​ർ​ട്ടി​ൻ, ഷി​ജി ബി​നോ​യ്‌, വ​ത്സ​മ്മ ഷാ​ജി, അ​നി​ത ജോ​ൺ, ഷീ​ന ജോ​സി, ലീ​ന ബോ​ബ​ൻ, റാ​ണി ജോ​സ​ഫ്, ബി​ന്ദു ജെ​യ്സ​ൺ, ബീ​ന സി​ബി, അ​ർ​ച്ച​ന ബി​നു, ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, സോ​ജ​ൻ മ​ണ​ക്കു​ന്നേ​ൽ, സ​ണ്ണി പ​രു​വം​മൂ​ട്ടി​ൽ, റോ​യ് മു​ക്കാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG priceprice hike
Next Story