Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightകേ​ര​ള കോ​ൺ​ഗ്ര​സ്...

കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു

text_fields
bookmark_border
കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
cancel

ച​ങ്ങ​നാ​ശ്ശേ​രി: തൃ​ക്കൊ​ടി​ത്താ​ന​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

ബാ​ബു പാ​റ​യി​ൽ, മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കൊ​ച്ചു​റാ​ണി , ബേ​ബി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന 20 ഓ​ളം പ്ര​വ​ർ​ത്ത​ക​രെ യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ജോ​സി സെ​ബാ​സ്​​റ്റ്യ​ൻ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ എ.​ജി. സ​ന​ൽ​കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ പി​ള്ള, ജ​യിം​സ് അ​മ്പാ​ട്ട്, വ​ർ​ഗീ​സ് ജോ​സ​ഫ് പാ​റ​യി​ൽ, പി.​ജെ. ജോ​ണി​ച്ച​ൻ, ജെ​ഫി​ൻ പി. ​വ​ർ​ഗീ​സ്, ജോ​ഫി​ൻ പി. ​വ​ർ​ഗീ​സ്, ബേ​ബി മാ​ത്യു, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, സി​ബി​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changanasserykerala congress (jose)congress
News Summary - kerala congress (jose) workers joined congress
Next Story