Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightജമാഅ​െത്ത ഇസ്​ലാമി...

ജമാഅ​െത്ത ഇസ്​ലാമി സൗഹൃദസംഭാഷണ സദസ്സ്

text_fields
bookmark_border
Jamaate Islami friendly dialogue meeting
cancel
camera_alt

‘ഇ​സ്​​ലാം: ആ​ശ​യ സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ​നാ​ളു​ക​ൾ’ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ജ​മാ​അ​െ​ത്ത ഇ​സ്​​ലാ​മി ച​ങ്ങ​നാ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ​സം​ഭാ​ഷ​ണ സ​ദ​സ്സ്

ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ച​ങ്ങ​നാ​ശ്ശേ​രി: ന​ന്മ​യി​ലേ​ക്ക്​ സ​മൂ​ഹ​ത്തെ ന​യി​ക്കു​ക​യാ​ണ് എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും ല​ക്ഷ്യ​മെ​ന്ന് ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ. ഇ​സ്​​ലാം: ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ​നാ​ളു​ക​ൾ സം​സ്ഥാ​ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ജ​മാ​അ​െ​ത്ത ഇ​സ്​​ലാ​മി ഏ​രി​യ ക​മ്മി​റ്റി ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഭാ​ഷ​ണ സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പി.​എ. ഹ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ഹൃ​ദ സം​ഭാ​ഷ​ണം ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സ​ന്ധ്യ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം ഗ്രാ​ന്‍ഡ് മ​സ്ജി​ദ് ഇ​മാം എം.​പി. ഫൈ​സ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​റി​ച്ചി അ​ദ്വൈ​ത വി​ദ്യാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ധ​ര്‍മ​ചൈ​ത​ന്യ, ച​ങ്ങ​നാ​ശ്ശേ​രി സെൻറ്​ തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​സ​ക്ക​റി​യ പ​ണി​ക്ക​ശ്ശേ​രി​യി​ല്‍, മാ​ലൂ​ര്‍ക്കാ​വ് ദേ​വീ​ക്ഷേ​ത്രം മേ​ല്‍ശാ​ന്തി നീ​ല​ക​ണ്ഠ​ന്‍ പോ​റ്റി, പി.​ആ​ര്‍.​ഡി.​എ​സ് എം​പ്ലോ​യീ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ് പി.​എ​സ്. സാ​ജു, ജോ​ഷി തൂ​മ്പു​ങ്ക​ല്‍, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എ. അ​നീ​സു​ദ്ദീ​ൻ, ഏ​രി​യ സ​മി​തി അം​ഗം ന​സി​യ അ​നീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaate Islami
News Summary - Jamaate Islami friendly dialogue meeting
Next Story