Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightബ്രൗണ്‍ ഷുഗറുമായി...

ബ്രൗണ്‍ ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍

text_fields
bookmark_border
ബ്രൗണ്‍ ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍
cancel
camera_alt

എ​ക്‌​സൈ​സ് പി​ടി​യി​ലാ​യ ഷെ​ക് ജാ​ബി​ര്‍, മു​നി​റു​ള്‍ ഹ​ക്

ച​ങ്ങ​നാ​ശ്ശേ​രി: ബ്രൗ​ണ്‍ഷു​ഗ​റു​മാ​യി അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നു ജെ.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​യി​പ്പാ​ട് അ​തി​ഥി​തൊ​ഴി​ലാ​ളി ക്യാ​മ്പി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ്രൗ​ണ്‍ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​യ ഷെ​ക് ജാ​ബി​ര്‍(23), മു​നി​റു​ള്‍ ഹ​ക് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ല്‍പ​ന​ക്കാ​യി ചെ​റി​യ പൊ​തി​ക​ളാ​ക്കി ത​യാ​റാ​ക്കി​യ നി​ല​യി​ലാ​ണ് ബ്രൗ​ണ്‍ഷു​ഗ​ർ ക​ണ്ടെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്ത് യു​വാ​ക്ക​ള്‍ക്കി​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണി​വ​രെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്നും എ​ക്‌​സൈ​സ് സി.​ഐ പ​റ​ഞ്ഞു. ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം, ഉ​പ​യോ​ഗം എ​ന്നി​വ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​റു​ടെ 9400069509 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.

പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ എ.​എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഷി​ജു.​കെ, അ​മ​ല്‍ദേ​വ്.​ഡി, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ റോ​ഷി വ​ര്‍ഗീ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugarChanganasseryinterstate workers
News Summary - interstate workers arrested with brown sugar
Next Story