ചങ്ങനാശ്ശേരി: പ്രസിഡൻറ് തെരെഞ്ഞടുപ്പില്‍ കുറിച്ചി പഞ്ചായത്തിൽ സി.പി.എം അംഗത്തിെൻറ വോട്ട് ബി.ജെ.പിയിലെ പ്രസിഡൻറ് സ്ഥാനാർഥി ശൈലജ സോമന്.ഇതോടെ എല്‍.ഡി.എഫിന് 13ഉം എന്‍.ഡി.എക്ക് അഞ്ചും വോട്ടായി.
എട്ടാം വാര്‍ഡിലെ സി.പി.എം അംഗം സ്മിത ബിജുവിനായിരുന്നു പിഴവ് പറ്റിയത്.കൈയബദ്ധം സംഭവിച്ചതാണെന്ന് സ്മിത പറഞ്ഞു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് എൽ.ഡി.എഫിനായിരുന്നു.