Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഡിവൈ.എസ്.പി ഓഫിസ്...

ഡിവൈ.എസ്.പി ഓഫിസ് കെട്ടിടം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
building
cancel
camera_alt

മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഡി​വി​ഷ​ന​ല്‍ സ​ബ്

പൊ​ലീ​സ് ഓ​ഫി​സ് കെ​ട്ടി​ടം

ച​ങ്ങ​നാ​ശ്ശേ​രി: ഡി​വി​ഷ​ന​ല്‍ സ​ബ് പൊ​ലീ​സ് ഓ​ഫി​സ് പു​തു​താ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, ജോ​ബ് മൈ​ക്കി​ള്‍ എം.​എ​ല്‍.​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ബീ​ന ജോ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsBuildingInauguration
News Summary - DYSP office building inauguration on tuesday
Next Story