Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightകോവിഡ് പോസിറ്റിവായ...

കോവിഡ് പോസിറ്റിവായ യുവാവ് ആംബുലന്‍സിലിരുന്ന് പി.എസ്.സി പരീക്ഷയെഴുതി

text_fields
bookmark_border
കോവിഡ് പോസിറ്റിവായ യുവാവ് ആംബുലന്‍സിലിരുന്ന്  പി.എസ്.സി പരീക്ഷയെഴുതി
cancel

ച​ങ്ങ​നാ​ശ്ശേ​രി: കോ​വി​ഡ് പോ​സി​റ്റി​വാ​യ യു​വാ​വി​ന് പി.​എ​സ്.​സി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ആം​ബു​ന്‍സി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി. തെ​ങ്ങ​ണ ഗു​ഡ്ഷെ​പ്പേ​ര്‍ഡ് സി.​എ​ഫ്.​എ​ല്‍.​ടി.​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ബു​ധ​നാ​ഴ്ച ആം​ബു​ല​ന്‍സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​ത്. പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന കാ​ര്യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ​യും മു​ന്‍കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് ബു​ധ​നാ​ഴ്ച പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു. മാ​ട​പ്പ​ള്ളി എ​ഫ്.​എ​ച്ച്.​സി ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ രാ​ജ​ശ്രീ, ക്ല​ര്‍ക്ക് സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി.​എ​സ്.​സി ഓ​ഫി​സി​ലേ​ക്കും പ​രീ​ക്ഷ സെൻറ​റി​ലേ​ക്കും

ആ​വ​ശ്യ​മാ​യ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. കോ​വി​ഡ് സെൻറ​ര്‍ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പ്ര​ദീ​പ് ആം​ബു​ല​ന്‍സ് സൗ​ക​ര്യ​വും അ​നു​വ​ദി​ച്ചു. പ​രീ​ക്ഷ സെൻറ​ര്‍ നാ​ട്ട​കം ഗ​വ.​ കോ​ള​ജാ​യി​രു​ന്നു. അ​തി​നാ​ല്‍ കോ​വി​ഡ് സെൻറ​റി​ല്‍നി​ന്ന​്​ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​വി​നെ പ​രീ​ക്ഷ സെൻറ​റി​ല്‍ എ​ത്തി​ക്കു​ക​യും ആം​ബു​ല​ന്‍സി​നു​ള്ളി​ല്‍ പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് പ​രീ​ക്ഷ എ​ഴു​തി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC examambulanceCovid positive
Next Story